Surprise Me!

മമ്മൂട്ടിയുടെ യാത്രയുടെ ആദ്യ ദിന കളക്ഷൻ ഇങ്ങന | Oneindia Malayalam

2019-02-09 1,978 Dailymotion

mammootty starrer yatra movie first day collection<br />പേരന്‍പിലൂടെ തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. തമിഴില്‍ മാത്രമല്ല രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെലുങ്കിലെത്തിയ മമ്മൂട്ടി അവിടെ വിസ്മയമായി മാറിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറഞ്ഞെത്തിയ യാത്ര ഫെബ്രുവരി എട്ടിനായിരുന്നു റിലീസ് ചെയ്തത്.<br /><br />

Buy Now on CodeCanyon